Skip to content Skip to sidebar Skip to footer

Monthly Archives: July 2021

ഗ്രന്ഥശാലാ പ്രവർത്തകരുടെ വെർച്ചൽ കൂട്ടായ്മ

ഗ്രന്ഥശാലാ പ്രവർത്തകരുടെ വെർച്ചൽ കൂട്ടായ്മ ഒരുക്കാൻ ലൈബ്രറി കൗസിൽ കോവിഡ് കാലത്തെ പ്രതിസന്ധികളെ സാദ്ധ്യതയാക്കി, ആധുനിക…

Read more

അടുപ്പണയുന്നോർക്കായി

'അടുപ്പണയുന്നോർക്കായി '…. പദ്ധതിക്ക് ലൈബ്രറി കൗസിൽ സഹായം കോവിഡ് മഹാമാരിക്കാലത്ത് ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുവർക്കായി കുലശേഖരപുരം പഞ്ചായത്ത്…

Read more

അതിജീവനത്തിന് പെൺ വായന പദ്ധതി

അതിജീവനത്തിന് പെൺവായന പദ്ധതിയുമായി വയനാ പക്ഷാചരണത്തിന് സമാപനം കുടുംബങ്ങളുടെ അരാജകവൽക്കരണമാണ് സ്ത്രീകൾ നേരിടു ഏറ്റവും വലിയ…

Read more

ലൈബ്രേറിയൻ വായനാമത്സരം

ലൈബ്രേറിയൻ വായനാമത്സരം പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ കഴിഞ്ഞ 5 വർഷമായി നടത്തിവരുന്ന ഒരു പദ്ധതിയാണ്…

Read more

ഔദ്യോഗിക YouTube Channel അരംഭിച്ചു

ഗ്രന്ഥശാലാപ്രവര്‍ത്തകരെ,കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ ഔദ്യോഗിക YouTube Channel അരംഭിച്ചിട്ടുണ്ട്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍,…

Read more

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സമാനതകളില്ലാത്ത സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന സാംസ്ക്കാരിക കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം.…

Read more