Skip to content Skip to sidebar Skip to footer

ഗ്രന്ഥശാലാപ്രവര്‍ത്തകരെ,കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ ഔദ്യോഗിക YouTube Channel അരംഭിച്ചിട്ടുണ്ട്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സെമിനാറുകള്‍, അനുസ്മരണങ്ങള്‍, പ്രഭാഷണങ്ങള്‍, വായനാനുഭവങ്ങള്‍, പുതിയ പുസ്തകങ്ങള്‍, വായനമത്സരങ്ങള്‍, മറ്റ് പൊതുപരിപാടികള്‍, അക്കാഡമിക് പരമായ സെമിനാറുകള്‍ തുടങ്ങി വിവിധ കലാ-സാംസ്കാരിക പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് കാണുന്നതിനുളള സംവിധാനമൊരുക്കുകയാണ് ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ ലൈബ്രറി പ്രവര്‍ത്തകരും, അക്ഷരസേനാ അംഗങ്ങളും ലൈബ്രേറിയന്‍മാരും ഈ ചാനല്‍ Subscribe ചെയ്യേണ്ടതും തുടര്‍ന്നുളള Updates ലഭിക്കുന്നതിനായി BELL icon enable ചെയ്യേണ്ടതുമാണ്. Channel Subscribe ചെയ്യുന്നതിന് താഴെക്കാണുന്ന ലിംഗില്‍ ക്ലിക് ചെയ്യേണ്ടതാണ്. ലൈബ്രറികള്‍ അവരുടെ ഗ്രൂപ്പുകളില്‍ ഇത് ഷെയര്‍ ചെയ്യേണ്ടതാണ്.https://www.youtube.com/channel/UCRpewQYTyJ6PolJ2JukaLBg

Leave a Reply