കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ

ജെ.സി.അനിൽ
(പ്രസിഡൻ്റ് )

അഡ്വ.പി.കെ.ജോൺസൺ
(സെക്രട്ടറി )
എല്ലാ വർഷവും നടത്തി വരാറുള്ള തനത് പരിപാടി
എൻ.വേലപ്പൻ എൻഡോവ്മെൻ്റ് വിതരണം
കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ പ്രസിഡൻ്റായിരിക്കെ വാഹനാപകടത്തിൽ മരണപ്പെട്ട എൻ.വേലപ്പൻ്റെ ഓർമ്മയ്ക്കായി 2012ൽ ആരംഭിച്ചതാണിത്.
എല്ലാവർഷവും UP .വിഭാഗം വായനമത്സരത്തിൻ്റെ താലൂക്ക്തല വിജയികളാകുന്ന ആദ്യ 3 സ്ഥാനക്കാർക്കാണ് ഇത് നല്കാറുള്ളത്.
ഈ താലൂക്കിന് സ്വന്തമായി ആസ്ഥാനമന്ദിരം ഉണ്ട്. ഇത് അനശ്വര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ നാമധേയത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ മന്ദിരത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് , താലൂക്ക് സെൻട്രൽ ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.
കൊട്ടാരക്കരതാലൂക്ക് ലൈബ്രറി കൗസിൽ ഓഫീസ്
കൊട്ടാരക്കര ശ്രീധരൻനായർ സ്മാരക മന്ദിരം
പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിന് സമീപം
കൊട്ടാരക്കര പി.ഒ.
കൊല്ലം – 691506
ഫോൺ: 0474 2457272
1. കൊട്ടാരക്കര താലൂക്കിൽ ആകെ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകൾ – 282
2. ഇപ്പോൾ ഗ്രാൻ്റ് വാങ്ങുന്നവർ 231
