Skip to content Skip to sidebar Skip to footer

ലോക പരിസ്ഥിതി ദിനത്തിൽ സ്റ്റേറ്റ് ലൈബ്രറികൗൺസിലിന്റെ തീരുമാനപ്രകാരം ഗ്രന്ഥശാലാ പ്രവർത്തകർ വീടുകളിൽ 5 ലക്ഷം ഫലവൃക്ഷത്തൈകൾ നട്ടു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നായകനുമായിരു സുന്ദർലാൽ ബഹുഗുണയുടെ സ്മരണ നിലനിർത്തുതിനാണ് ഈ പരിസ്ഥിതി ദിനത്തിൽ തൈകൾ നടുന്നത്. കൊല്ലം താലൂക്ക് ലൈബ്രറി കൗസിലിന്റ പരിസ്ഥിതി ദിനാഘോഷം വെൺപാലക്കര ശാരദാ വിലാസിനി വായനശാലാ അങ്കണത്തിൽ നടന്നു.

Leave a Reply