Skip to content Skip to sidebar Skip to footer

പുനലൂർ ബാലൻ പുരസ്‌കാരം

പുനലൂർ ബാലൻ കവിതാ അവാർഡ്

യുവ കവികളെ പ്രോത്സാഹിപ്പാക്കാൻ ലക്ഷ്യമിട്ട്
പുനലൂർ താലൂക്ക് ലൈബ്രറി കൗസിൽ 2009ൽ ആരംഭിച്ച പദ്ധതിയാണ് പുനലൂർ ബാലൻ കവിതാ അവാർഡ്. 30 വയസ്സിൽ താഴെ പ്രായമുള്ള കവികളിൽ നിന്നും ഒറ്റക്കവിത ക്ഷണിച്ച് ഏറ്റവും നല്ല കവിതയ്ക്ക് അവാർഡ് നൽകിവരുന്നു. അവാർഡ് ലഭിച്ചതുൾപ്പെടെ മികച്ച 36 കവിതകൾ ഉൾപ്പെടുത്തി 2017ൽ ഒരു കവിതാ സമാഹാരം പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരിച്ചു. പൂജ്യം വായിക്കുന്ന കുട്ടികൾ എന്നായിരുന്നു ആ സാമാഹരത്തിന്റെ പേര്.

2010 ആര്യാഗോപി, കോഴിക്കോട്
2011 ഷാനി കെ., കണ്ണൂർ
2012 അഭിരാമി, മലപ്പുറം
2013 ഷിഹാബുദ്ദീൻ കുമ്പിടി, പാലക്കാട്
2014 വൈശാഖ് വി., കണ്ണൂർ
2015 സുമേഷ് കൃഷ്ണൻ, തിരുവനന്തപുരം
2016 ഗിരിശങ്കർ, നെടുമങ്ങാട്
2017 എബിൻ എം.ഡി., കോട്ടയം
2018 അമൃത കേളകം, കണ്ണൂർ
2019 മുഹമ്മദ് സാദിഖ് എൻ., കണ്ണൂർ
2020 അനഘ ജെ. കോലത്ത്, പാല