ലൈബ്രേറിയൻ വായനാമത്സരം പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ കഴിഞ്ഞ 5 വർഷമായി നടത്തിവരുന്ന ഒരു പദ്ധതിയാണ് ലൈബ്രേറിയർക്കുള്ള വായനാമത്സരം. കുന്നത്തൂർ ലൈബ്രറി കൗൺസിലും ഈ മത്സരം സംഘടിപ്പിക്കുന്നുണ്ട്