കടമ്മനിട്ട പുരസ്‌കാരം
ജില്ലാ ലൈബ്രറി കൗസിൽ 2016 മുതലാണ് കടമ്മനിട്ട പുരസ്‌കാരം ഏർപ്പെടുത്തിയത്.ആ വർഷം നീലംപേരൂർ മധുസൂദനൻ നായർക്കാണ് പുരസ്‌കാരം ലഭിച്ചത്.2017ൽ ഏഴാച്ചേരി രാമചന്ദ്രനും 2018ൽ പ്രഭാവർമ്മയ്ക്കും 2019 ൽ ശ്രീകുമാരൻ തമ്പിയ്ക്കും കടമ്മനിട്ട പുരസ്‌കാരം ലഭിച്ചു ലഭിച്ചു

നീലംപേരൂർ മധുസൂദനൻ നായർ

ഏഴാച്ചേരി രാമചന്ദ്രൻ

പ്രഭാവർമ്മ

ശ്രീകുമാരൻ തമ്പി
