സംവേദ വെബ് ജേണൽ
സാഹിത്യം, ശാസ്ത്രം, സംഗീതം, സ്പോർട്സ്, ഭൂമിശാസ്ത്രം, ചലച്ചിത്രം എന്നീ മേഖലകളിൽ നിന്നും ഗവേഷണാത്മകമായ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.പേജ് മേക്കർ ഫയലിൽ ആറ് പേജിൽ കവിയാതെ ഓഗസ്റ്റ് 30നകം പ്രബന്ധങ്ങൾ ലഭിക്കണം.
വിലാസം
email. samvedajournal@gmail.com
സ്നേഹത്തോടെ
ഡോ.കെ.ബി.ശെൽവ മണി
മാഗസിൻ എഡിറ്റർ
സംവേദ വെബ് ജേണൽ




