Skip to content Skip to footer

റിസർച്ച് ജേണൽ-സംവേദ

SAMVEDA WEB JOURNAL

സംവേദ വെബ് ജേണൽ

സാഹിത്യം, ശാസ്ത്രം, സംഗീതം, സ്‌പോർട്‌സ്, ഭൂമിശാസ്ത്രം, ചലച്ചിത്രം എന്നീ മേഖലകളിൽ നിന്നും ഗവേഷണാത്മകമായ പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.പേജ് മേക്കർ ഫയലിൽ ആറ് പേജിൽ കവിയാതെ ഓഗസ്റ്റ് 30നകം പ്രബന്ധങ്ങൾ ലഭിക്കണം.
വിലാസം

email. samvedajournal@gmail.com

സ്‌നേഹത്തോടെ
ഡോ.കെ.ബി.ശെൽവ മണി
മാഗസിൻ എഡിറ്റർ
സംവേദ വെബ് ജേണൽ